Saturday, November 21, 2009



ജീവിതത്തിലെ ഒറ്റപ്പെടലില്‍ നമുക്ക്‌ ആരെയൊക്കെയോ നഷ്ടപ്പെടുന്നു .....


ആ നഷ്ടം നമ്മെ തലട്ര്തുന്നു എങ്കില്‍ അതിന്നു ഒരര്ധമേ ഉള്ളൂ...


അവരെ നാം സ്നേഹിച്ചിരിന്നു മറ്റെന്തിനെക്കാളും...

Tuesday, September 8, 2009

SOUHRUDAM


ഈ ജീവിതം സന്തോഷിക്കുവനുല്ലതാണ് .........അടിച്ചുപൊളിച്ചു ജീവിക്കുന്നതിന്റെ ത്രില്ല്‍

ഒന്നു വേറെ തന്നെയാണ്....

എന്റെ കൂട്ട്കാര്‍ എന്ന് പറയാറുണ്ട് ഞാനൊരു വട്ടു കേസാണെന്ന്

അതുകൊണ്ടാണ് ഞാന്നെന്റെ ബ്ലോഗിന് ഈ പേരിട്ടതും.....!!!!!!!!!!

ഞാനൊരു തുടക്കക്കരിയാണ്‌ എന്റെ ഈ പൊട്ടത്തരങ്ങള്‍ക്ക് നിങ്ങള്‍ വില കല്‍പ്പിക്കുന്നുണ്ട് എങ്കില്‍ തീര്‍ ചായയും കമന്റ്സ് പോസ്റ്റ് ചെയ്യണം ഏറ്റ്റ്റ്റ്റ്റ്റോഓഓഓഓഓ

ഹ!ഹ!....