vattukes
THIS BLOG IS ABOUT CHOTTI CHOTTI BATHOM KELIYE HEIN............
Wednesday, August 3, 2011
Karuka vayalkkuruvee.....
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..
Thalir vettilayundo varadekshina vaykkam(2)
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..
Nadavazhiyidakalil nadumuttangalil oru kadha nirayukay
Thalir vettilayundo varadekshina vaykkam(2)
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..
Nadavazhiyidakalil nadumuttangalil oru kadha nirayukay
Orupidi avilin kadhapolivalude parinaya kadha paranju
Nadavazhiyidakalil nadumuttangalil oru kadha nirayukay
Nadavazhiyidakalil nadumuttangalil oru kadha nirayukay
Orupidi avilin kadhapolivalude parinaya kadha paranju
Pariyatharinjavar paribhavam paranju oh......
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..
puthupularoli nin thiru nettikkoru thodukuri aniyikkum
Pariyatharinjavar paribhavam paranju oh......
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..
puthupularoli nin thiru nettikkoru thodukuri aniyikkum
Ilamandhalirin naru punchiriyil kathirmandapamorungum
puthupularoli nin thiru nettikkoru thodukuri aniyikkum
Ilamandhalirin naru punchiriyil kathirmandapamorungum
Avanente prananil parimalam niraykkum oh.....
Karukavayal kuruvi murivalan kuruvi
Avanente prananil parimalam niraykkum oh.....
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..
Thalir vettilayundo varadekshina vaykkam(2)
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..
Thalir vettilayundo varadekshina vaykkam(2)
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..
എന്റെ ചിന്തകളെല്ലാം നിന്നെക്കുരിചായിരിന്നു......എന്ന നീ നിന്റെ മറവികളുടെ ആഴങ്ങളിലേക്ക് വലിചെരിഞ്ഞപ്പോഴും ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചു.......എന്നെ നീ മരന്നിരിന്നാലും എനിക്ക് നിന്നെ മറക്കുവാന്‍ കഴിഞ്ഞിരുന്നില്ല
.......പാതിമയക്കത്തില്‍; കണ്ട സ്വപ്നം പോലെ...നീ എന്നില്‍ നിന്നും അകന്നു തുടങ്ഘിയിരിന്നു...പിന്നിട്ട ഓരോ വഴികളിലും....നിന്റെ വിജയവും...ഉയരന്ഘല്‍ നീ കീഴടക്കട്ടെ എന്നുള്ള പ്രാര്തനയുമായി ഞാനും .....................
Friday, February 4, 2011
Monday, November 15, 2010
MARANAM
മരണമെന്നത് ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയില്ല....അതിനു അതിന്റേതായ കാരണങ്ങളുണ്ടാവും..എങ്കിലും ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു...ഒരു പക്ഷെ എന്തിനെക്കാലുമെരെ.....!!!!!അതിന്റെ തണുപ്പിനെ...മരണത്തിലേക്കുള്ള ദൂരം കുരയുനാത് എനിക്ക് ഈരേ ഇഷ്ടമാണ്....
Saturday, November 21, 2009
Tuesday, September 8, 2009
SOUHRUDAM
ഈ ജീവിതം സന്തോഷിക്കുവനുല്ലതാണ് .........അടിച്ചുപൊളിച്ചു ജീവിക്കുന്നതിന്റെ ത്രില്ല്‍
ഒന്നു വേറെ തന്നെയാണ്....
എന്റെ കൂട്ട്കാര്‍ എന്ന് പറയാറുണ്ട് ഞാനൊരു വട്ടു കേസാണെന്ന്
അതുകൊണ്ടാണ് ഞാന്നെന്റെ ബ്ലോഗിന് ഈ പേരിട്ടതും.....!!!!!!!!!!
ഞാനൊരു തുടക്കക്കരിയാണ് എന്റെ ഈ പൊട്ടത്തരങ്ങള്‍ക്ക് നിങ്ങള്‍ വില കല്‍പ്പിക്കുന്നുണ്ട് എങ്കില്‍ തീര്‍ ചായയും കമന്റ്സ് പോസ്റ്റ് ചെയ്യണം ഏറ്റ്റ്റ്റ്റ്റ്റോഓഓഓഓഓ
ഹ!ഹ!....
Subscribe to:
Posts (Atom)