എന്റെ ചിന്തകളെല്ലാം നിന്നെക്കുരിചായിരിന്നു......എന്ന നീ നിന്റെ മറവികളുടെ ആഴങ്ങളിലേക്ക് വലിചെരിഞ്ഞപ്പോഴും ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചു.......എന്നെ നീ മരന്നിരിന്നാലും എനിക്ക് നിന്നെ മറക്കുവാന്‍ കഴിഞ്ഞിരുന്നില്ല
.......പാതിമയക്കത്തില്‍; കണ്ട സ്വപ്നം പോലെ...നീ എന്നില്‍ നിന്നും അകന്നു തുടങ്ഘിയിരിന്നു...പിന്നിട്ട ഓരോ വഴികളിലും....നിന്റെ വിജയവും...ഉയരന്ഘല്‍ നീ കീഴടക്കട്ടെ എന്നുള്ള പ്രാര്തനയുമായി ഞാനും .....................
No comments:
Post a Comment